ആഗോള ലഹരിവിരുദ്ധ ദിനം ആചരിച്ചു
ആഗോള ലഹരിവിരുദ്ധ
ദിനം ആചരിച്ചു
കൊച്ചി : ഐടി ടൂറിസം മേഖലകളിൽ പബ്ബും വൈൻപാർലറുകൾ ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, പല വർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം മെന്ന് ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ ആഗോള ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ നിൽപ്പു സമരം വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടർ റവ: ഫാദർ അഗസ്റ്റിൻ ബൈജു കുറ്റിക്കൽ ഉദ്ഘാടനം ചെയ്തു..
നിൽപ്പ് സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് അതിരൂപത പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ വലിയപറമ്പിൽ,സിസ്റ്റർ ആൻ CSST, റാഫേൽ മുക്കത്ത്, സിസ്റ്റർ അന്നാ ബിന്ദു fdz, ജോസഫ് ചുള്ളിക്കൽ, എം. വി.ജോർജ്ജ്, സാജൻ പി, ജോസഫ് എം.എ, റെമീജിയോസ്, കെ വി ക്ലീറ്റസ്, അഭിജിത്, ഫ്രാൻസിസ് കളരിക്കൽ എന്നീ പ്രമുഖ വ്യക്തികൾ സംസാരിച്ചു
Related
Related Articles
ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം നാളെ
കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് ആഘോഷിക്കപ്പെടുന്നു.
ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച ഇടയൻ: ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : മാർത്തോമാ സഭാ തലവൻ ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ
സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി.
കൊച്ചി : സി ജെ ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. മൃതദേഹ സംസ്കാരം (03.6.2021) വ്യാഴാഴ്ച പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പളള്ളി സെമിത്തേരിയിൽ. പൊന്നുരുന്നി സെന്റ്