ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും…”

by admin | April 8, 2021 5:05 am

ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും…

വത്തിക്കാൻ : ഏപ്രിൽ 5, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ കണ്ണിചേർത്ത സന്ദേശം :

“തന്നെ കണ്ടുമുട്ടുന്നവർക്കെല്ലാം ജീവൻ സമൃദ്ധമായി നല്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ തേടുന്നതിൽ നമുക്കു മടുപ്പുള്ളവരാകാതിരിക്കാം. ക്രിസ്തുവിനെ കണ്ടെത്തുകയെന്നാൽ നമ്മുടെ ഹൃദയങ്ങളിൽ സമാധാനം കൈവന്നുവെന്നാണ്.” 

Share this:

Source URL: https://keralavani.com/%e0%b4%9c%e0%b5%80%e0%b4%b5%e0%b5%bb-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6/