മദ്യത്തിനും-ലഹരിമരുന്നുകൾക്കുമെതിരെ ജപമാല റാലിനടത്തി കെ. സി. ബി. സി മദ്യവിരുദ്ധ സമിതി

മദ്യത്തിനും-

ലഹരിമരുന്നുകൾക്കുമെ

തിരെ ജപമാല

റാലിനടത്തി

കെ. സി. ബി. സി

മദ്യവിരുദ്ധ സമിതി

 

കൊച്ചി : സമൂഹത്തിന്റെ സുസ്ഥിതിയേയും നിലനില്പിനെയും തകർത്തുകൊണ്ടിരിക്കുന്ന മദ്യ-മയക്കുമരുന്നുകളുടെ വ്യാപനത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിലേക്ക് ജപമാല റാലി നടത്തി

വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ : മാത്യൂ ഇലഞ്ഞിമറ്റം  ഉദ് ഘാടനം  ചെയ്തു.

റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അതിരൂപത ഡയറക്ടർ റവ:ഫാ:അഗസ്റ്റിൻ ബൈജു കുറ്റിക്കൽ, അനിമേറ്റർ സി: ആൻ CSST, അതിരൂപത പ്രസിഡന്റ്‌ ശ്രീ. സെബാസ്റ്റിൻ വലിയപറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷാജി, ജന:സെക്രട്ടറി ശ്രീ റാഫേൽ മുക്കത്ത് മുതലായവർ സംസാരിച്ചു മുന്നൂറോളം വരുന്ന പ്രവർത്തകർ പങ്കെടുത്ത റാലി വല്ലാർപാടം ബസിലിക്കയിൽ എത്തിച്ചേർന്നു.

 വരാപ്പുഴ അതിരൂപത മൈനർ സെമിനാരി റെക്ടർ റവ:ഫാ:സെബാസ്റ്റിൻ വട്ടപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

തൊഴിലാളി    മധ്യസ്ഥനായ    വി. യൗസേപ്പിതാവിന്റെ നാമത്തിൽ തൊഴിലാളിക ൾക്ക് ധനസഹായം നൽകി.

 


Related Articles

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു. കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ.

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു.     കൊച്ചി: എൻ.ഐ.എ  കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻസ്വാമിക്ക് നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച്

“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ

  “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഒന്നാം ഫെറോന കത്തീഡ്രൽ മേഖല “O MIRA NOX”

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<