ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
ലഹരി വിരുദ്ധ സന്ദേശ
സൈക്കിൾ റാലിയുമായി
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപത
കൊച്ചി : ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോ റെയിലുമായി സഹകരിച്ചുകൊണ്ട് നടത്തിയ സൈക്കിൾ റാലി ശ്രീ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹൈന വി എഡ്വിൻ, സോണാൽ സ്റ്റീവൻസൺ കെ, ഡിലി ട്രീസാ, ടിൽവിൻ തോമസ്, വിനോജ് വർഗീസ് ,അക്ഷയ് അലക്സ്, ജോയ്സൺ പി ജെ, ലെറ്റി എസ് വി, ദിൽമ മാത്യു, മേഖല ഭാരവാഹികൾ എന്നീവർ സന്നിഹിതരായിരുന്നു ക്വീൻസ് വോക്ക് വേയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കലൂർ ജവഹർലാൽ നെഹ്റു മെട്രോ സ്റ്റേഷനിൽ അവസാനിച്ചു. 150 ഓളം യുവജനങ്ങൾ പങ്കെടുത്തു
Related
Related Articles
കന്യാസ്ത്രീ സമരത്തിന് വിദ്യാർഥികൾ : സ്കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കമ്മീഷൻ.
എറണാകുളത്ത് വഞ്ചി സ്ക്വയറിൽ ജലന്ധർ വിഷയത്തിൽ കഴിഞ്ഞവർഷം കന്യാസ്ത്രികൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ച സ്കൂൾ പ്രിൻസിപ്പലിനും
കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ…
കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ… കൊച്ചി : റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് എന്നതിൽ 👇👇
സാഹസികതയിലേക്കു യുവജനങ്ങൾക്കു സ്വാഗതം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കളമശ്ശേരി : യുവജനങ്ങളെ സാഹസികതയിലേക്കു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതം ചെയ്തു. കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ്