അനുദിന സുവിശേഷവായനയ്ക്കായി ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

അനുദിന

സുവിശേഷവായന

യ്ക്കായി

ആഹ്വാനം ചെയ്‌ത്‌

ഫ്രാൻസിസ് പാപ്പാ

 

വത്തിക്കാന്‍ സിറ്റി : അപ്പസ്തോലനായ വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനത്തിൽ ( 21.09.22) ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശത്തിൽനിന്ന്.
സഭ ഇന്നത്തെ ദിനത്തിൽ ആഘോഷിക്കുന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ, എല്ലാവരോടും എല്ലാ ദിവസവും സുവിശേഷവായനയ്ക്ക് ആഹ്വാനം ചെയ്യാനുള്ള അവസരമായാണ് തനിക്ക് നല്‌കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നിങ്ങളുടെ യാത്രയ്ക്കുവേണ്ട വെളിച്ചവും സഹായവും ജീവിതത്തിനുവേണ്ട മാർഗ്ഗനിർദ്ദേശവും  ക്രിസ്തുവിന്റെ വചനങ്ങളിൽ  നിങ്ങൾക്ക് കണ്ടെത്താനാകുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Related Articles

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു  വത്തിക്കാൻ : മെയ് 9, ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :   “കാബൂളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും…. റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത.. 1. ജീവിതസായാഹ്നത്തിലെ യാത്രാമൊഴി വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍

“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം …….

“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം     വത്തിക്കാൻ : പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതം –            

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<