അഭിമാനകരമായ നേട്ടം…..

അഭിമാനകരമായ നേട്ടം…

 

കൊച്ചി.  മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ ഡോ. ബിനു. പി.സി. നിയമിതനായി. വിദേശ സർവകലാശാലയിൽ നിന്നും പി.എച്. ഡി. കരസ്ഥമാകുന്നതിന് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോ. ബിനു.പി.എച്.ഡി. കരസ്ഥമാക്കിയത്


Related Articles

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?   എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം.

Have you ever erected stations of way of cross in your house?

Have you ever erected stations of way of cross in your house? This is how the #lockdown deepens our faith,

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും.   കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<