കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

 

കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം ശ്രീ. T. J. വിനോദ്  MLA നിര്‍വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ ശ്രീ. C. A. ഷക്കീര്‍, ശ്രീമതി. സെറിൻ ഫിലിപ്പ് അസി. ഡയറക്ടര്‍ കൃഷി വകുപ്പ്, ശ്രീ. രാജൻ കൃഷി ഓഫീസർ, ഫാ. ജോർജ്ജ് പുന്നക്കാട്ടുശ്ശേരി, അഡ്വ. സെറീന ജോർജ്ജ്, ശ്രീ. ജോർജ്ജ് ജോസഫ് പട്ടരുമഠത്തില്‍ എന്നിവർ പ്രസംഗിച്ചു. കാര്‍ഷിക സമിതി അംഗങ്ങള്‍ പങ്കെടുത്തു


Related Articles

കുട്ടിക്കും വേണം ചട്ടി

  വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി   കൊച്ചി : കോവിഡ് 19 പ്രതിരോധത്തിൽ കേരള സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്. രണ്ടാം തരംഗത്തിൻ്റെ ഉഗ്രതയിൽ കേരളം തകർന്നടിയാതിരിക്കാൻകേരള ജനതമുഴുവൻ സർക്കാർ

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<