കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള

അപ്പസ്തോലികയത്ര

ഒരു പശ്ചാത്താപതീർത്ഥാടനം:

ഫ്രാൻസിസ് പാപ്പാ.

വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.

തന്റെ കാനഡാ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിൽ ആണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും, ആ ജനതതിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്. എളിമയോടെ, ക്ഷമ ചോദിക്കുവാൻ മടിയില്ലാതെയാണ്, പത്രോസിന്റെ പിൻഗാമിയായ പാപ്പാ, യേശുവിന്റെ നാമത്തിൽ, കാനഡയിലെ പാരമ്പരാഗതജനവിഭാഗങ്ങളെ കാണുവാനെത്തുന്നത്.


Related Articles

മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ,പാസ് ലഭിക്കാൻ ,അറിയേണ്ടതെല്ലാം ….

തിരുവനന്തപുരം:  ലോക്ക്ഡൗണില്‍ വരുത്തിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള ഭാഗിക അനുമതി നിലവില്‍ വന്നു . പാസ് ഉപയോഗിച്ചാണ് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കൊച്ചി .

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത   കൊച്ചി : വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസികൾ

മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<