ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും…”

ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും…

വത്തിക്കാൻ : ഏപ്രിൽ 5, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ കണ്ണിചേർത്ത സന്ദേശം :

“തന്നെ കണ്ടുമുട്ടുന്നവർക്കെല്ലാം ജീവൻ സമൃദ്ധമായി നല്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ തേടുന്നതിൽ നമുക്കു മടുപ്പുള്ളവരാകാതിരിക്കാം. ക്രിസ്തുവിനെ കണ്ടെത്തുകയെന്നാൽ നമ്മുടെ ഹൃദയങ്ങളിൽ സമാധാനം കൈവന്നുവെന്നാണ്.” 


Related Articles

പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്

2021ൽ വത്തിക്കാനിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുമസ് മരം പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്  വത്തിക്കാ൯: 2021 നവംബർ 22-ആം തിയതി തിങ്കളാഴ്ച്ച വത്തിക്കാനിൽ വിശുദ്ധ ക്ലമന്റീനാ ഹാളിൽ

തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം

തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്  പാപ്പായുടെ സഹായം.     വത്തിക്കാൻ സിറ്റി : കഴിഞ്ഞ ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ  41,000-ത്തിലധികം പേർ മരിക്കുകയും,

പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക

പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക വത്തിക്കാന്‍ : റോമിലുള്ള കോംഗോ സമൂഹത്തോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ  ജൂൺ3ന് ഫ്രാൻസിസ് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<