തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ 

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ

അതിരൂപതയിലെ

വിദ്യാലയങ്ങൾ. 

 

കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം കൈവരിച്ചു. ഈ ഉന്നത വിജയം കരസ്ഥമാക്കാൻ പരിശ്രമിച്ച അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെയും, സന്യാസിനി- സന്യാസ സമൂഹങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെയും അധ്യാപകർക്കും, അനധ്യാപകർക്കും, വിദ്യാർത്ഥിനി -വിദ്യാർത്ഥികൾക്കും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദനങ്ങൾ അറിയിച്ചു.

 

സെന്റ് ആൽബർട്സ് 100% (279/279), 63 ഫുൾ എ പ്ലസ്

സെന്റ്.റീത്താസ് പൊന്നുരുന്നി 100% (105/105),11 ഫുൾ എ പ്ലസ്

സെന്റ് മേരിസ് വല്ലാർപാടം 100% (99/99), 18 ഫുൾ എ പ്ലസ്

സാന്താക്രൂസ് ഓച്ചന്തുരുത്ത് 98.5% (67/68),  7 ഫുൾ എ പ്ലസ്

എച്. എസ്. എ സ്. ഓഫ് ജീസസ് കോതാട് 100% (63/63),  16 ഫുൾ എ പ്ലസ്

സെന്റ് ജോസഫ് ചാത്യാത്ത് 100% (52/52),  3 ഫുൾ എ പ്ലസ്

സെന്റ് ഫിലോമിനാസ് കൂനമ്മാവ് 98.8%(261/264)  54 ഫുൾ എ പ്ലസ്


Related Articles

ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.

ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.   കൊച്ചി :  വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർത്ഥാടകർക്ക് താമസ സൗകര്യത്തിനായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം വരാപ്പുഴ

ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ്  ഡോ .ജോസഫ് കളത്തിപ്പറമ്പിൽ

    കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും  (മത്തായി 1 , 22

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<