നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ

നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ

 

കൊച്ചി : കോവിഡ്  ലോക് ഡൗണിൽ നിർധനർക്ക് സഹായമായി  ” കാഷ്യർ ഇല്ലാത്ത കട” യുമായി വരാപ്പുഴ അതിരൂപതയുടെ സെന്റ്. ജോസഫ് ബോയ്സ് ഹോം അംഗങ്ങൾ.  കൂനമ്മാവിലെ ബോയ്സ്  ഹോമിലെ വിദ്യാർഥികളും ഡയറക്ടർ ഫാ.സംഗീത് അടിച്ചിലും ചേർന്ന് വിളയിച്ച വെള്ളരി ആണ് “ക്യാഷർഇല്ലാകട “യിൽ വിൽപ്പനയ്ക്ക് വെച്ചത്. കോട്ടുവള്ളി പഞ്ചായത്ത് കൃഷി അസിസ്റ്റന്റ്. എ. ഷിനുവിന്റെ നേതൃത്വത്തിലാണ് കുട്ടികൾ തരിശുഭൂമിയിൽ വെള്ളരികൾ വിളയിച്ചത്. വിള വെടുത്ത് ബോയ്സ് ഹോസ്റ്റൽ ഗേറ്റ് മുന്നിലാണ് വിൽപ്പനയ്ക്ക് വെച്ചത്. പകരം ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും പ്രത്യേക നിർദേശമുണ്ട്. 125 കിലോ ഗ്രാം വെള്ളരിയാണ് വിളവെടുത്തത്.. ചീര , വാഴ , തുടങ്ങി വിവിധ യിനം കൃ ഷികളും നടത്തുന്നുണ്ട്


Related Articles

അഭിമാനം തോന്നീടുന്നു……..

കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി  പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം

കോവിഡ് 19 – വൈറസ് ബാധ മൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻജില്ലാ ഭരണ കൂടത്തിന്റെയും ,ജില്ലാ ഹെൽത്ത് വിഭാഗത്തിന്റെയും നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ട്ഹെൽപ് ഡെസ്ക് രൂപികരിച്ചു വരാപ്പുഴ അതിരൂപത

കൊച്ചി : കോവിഡ് 19 – വൈറസ് വ്യാപനം മൂലം പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ധൈര്യം പകരാനും , കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു. കളമശ്ശേരി : 31 വർഷം നീണ്ട സുദീർഘമായ സേവനത്തിനുശേഷം പ്രൊഫസർ.വാലൻറ്റൈൻ ഡിക്രൂസ് സെന്റ് പോൾസ് കോളജിൽ നിന്ന് വിരമിച്ചു.   കോളേജ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<