പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി

പുതുവൈപ്പ് മതബോധന

വിദ്യാർത്ഥികൾക്കായി

ലഹരിവിരുദ്ധ സെമിനാർ

നടത്തി

കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഇടവക മതബോധന വിഭാഗത്തിൻ്റെയും മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാബു ജോൺ  ക്ലാസ് നയിച്ചു. ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും, മറ്റുള്ളവരെ ലഹരി ഉപയോഗത്തിൽ നിന്നും അകറ്റിനിർത്തുമെന്നും, ലഹരിയുടെ ഭാഗമാകില്ലെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്യുകയുണ്ടായി. ഇടവകവികാരി റവ. ഫാ.പ്രസാദ് ജോസ് കാനപ്പിള്ളി, മദ്യവിരുദ്ധ സമിതി പ്രസിഡൻ്റ് ശ്രീ. സെബാസ്റ്റ്യൻ ചെറിയത്തറ, ഹെഡ്മാസ്റ്റർ ശ്രീ.എബി ജോൺസൺ തട്ടാരുപറമ്പിൽ, സിസ്റ്റർ മാജി, സിസ്റ്റർ സ്വരൂപ,ശ്രീ.സോളമൻ അരീപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.


Related Articles

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കംകുറിച്ചു:

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കം കുറിച്ചു: കൊച്ചി  : 6. 6. 21 ഞായറാഴ്ച രാവിലെ 7

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ 

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ  കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന  ദൈവാലയവും വരാപ്പുഴ  അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ കൊച്ചി : കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<