വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും

വല്ലാർപാടം  ബൈബിൾ

കൺവെൻഷൻ ഇന്ന്

(06.09.22) സമാപിക്കും

 

കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്.
തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ.ഷെറി ജെ.തോമസ്, ജനറൽ കൺവീനർ റവ. ഡോ. ആൻറണി വാലുങ്കൽ – റെക്ടർ വല്ലാർപാടം ബസിലിക്ക, എന്നിവർ അറിയിച്ചു.


Related Articles

സഭാ വാർത്തകൾ -19.02.23

സഭാ വാർത്തകൾ -19.02.23   വത്തിക്കാൻ വാർത്തകൾ   തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്  പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി :    ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും

വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)

വല്ലാർപാടം പള്ളി മഹാ ജൂബിലി  മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)   കൊച്ചി : എ ഡി 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ

അത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന

അത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന   കാക്കനാട്  :  കർത്താവ് സംസാരിച്ച അരമായ ഭാഷയിൽ അത്താണിയിലെ വിശ്വാസിസമൂഹം ഒന്നടങ്കം ഒരുമനമായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ചൊല്ലിയപ്പോൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<