വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വഴിയരികിൽ കഴിയുന്നവർക്ക്

പൊതിച്ചോറ് വിതരണവുമായി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

കൊച്ചി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ഡയറക്ടറും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാ.ഫിർമുസ് കാച്ചപ്പിള്ളി ഒസിഡി അച്ചൻ്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയും മേഖല ഭാരവാഹികളും ചേർന്ന് വഴിയരികിൽ കഴിയുന്നവർക്ക് 150 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്തു.

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത


Related Articles

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍

ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആശീർവാദകർമ്മം ജനുവരി 6

കൊച്ചി : വരാപ്പുഴ   അതിരൂപതയുടെ  കീഴിൽ സ്ഥാപിതമായിരിക്കുന്ന കളമശ്ശേരി ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂറ്റിന്റെ   ആശിർവാദ് കർമ്മവും ഉദ്ഘാടനവും 2020 ജനുവരി ആറാം തീയതി തിങ്കളാഴ്ച  വൈകിട്ട്

അതിരു കടക്കുന്ന പരിഹാസം

  കൊച്ചി : സന്യാസിനി ജീവിതം തെരഞ്ഞെടുക്കുകയും ( ആരും അടിച്ചേല്പിച്ചതല്ല ) സന്യാസിനീ ജീവിതത്തിന്റെ ശൈലികൾ തിരസ്കരിക്കുകയും ചെയ്ത് മുന്നോട്ട്  പോകുന്ന സി. ലൂസി കളപ്പുരയും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<