വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി

വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ

ജുഡീഷ്യൽ വികാരി

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി ആയി വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വസിനെ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ്
കളത്തിപ്പറമ്പിൽ നിയമിച്ചു . നിലവിൽ വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , മാര്യേജ് ട്രൈബ്യുണൽ ഡിഫൻഡർ ഓഫ് ബോണ്ട് എന്നീ നിലകളിൽ സേവനം ചെയ്യുകയാണ് അദ്ദേഹം. ബാംഗ്ലൂർ സെൻറ്. പീറ്റേഴ്‌സ് പൊന്റിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദം(MCL) കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം പോഞ്ഞാശ്ശേരി ആരോഗ്യമാതാ ഇടവക അംഗമാണ്.

അതോടൊപ്പം നീണ്ട 7 വർഷത്തോളം വരാപ്പുഴ അതിരൂപത ജുഡീഷ്യൽ വികാർ ആയും അതിനു മുൻപ് അതിരൂപത മാര്യേജ് ട്രൈബുണലിൽ വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്ത വെരി. റവ. ഫാ. ഫ്രാൻസിസ് ഡിസിൽവക്ക് ആർച്ച്ബിഷപ് നന്ദി അറിയിച്ചു.


Related Articles

മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.

മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.       കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപംമൂലം ദുരിതമനുഭവിക്കുന്നവർക്ക്

സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

സെമിത്തേരിയുടെ ഒരു ഭാഗം റോഡ്  വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.   കൊച്ചി : കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരു

സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായിസര്‍ക്കാര്‍പ്രവര്‍ത്തി ക്കുന്നത്  അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍   കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<