സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 2015-ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

ന്യൂനപക്ഷ വിഭാഗങ്ങളിലെ പദ്ധതികളിൽ 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു നിലവിലെ അനുപാതം.

നിലവിലെ ജനസംഖ്യ പരിശോധിച്ച് അനുപാതം പുതുക്കണമെന്നാണ് കോടതി നിർദ്ദേശം. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


Related Articles

സഭാവാര്‍ത്തകള്‍ – 04. 02. 24.

സഭാവാര്‍ത്തകള്‍ – 04.02.24.   വത്തിക്കാൻ വാർത്തകൾ വിദ്യാഭ്യാസം യുവജനതയെ പൂർണ്ണതയിലേക്ക് നയിക്കണം :  ഫ്രാൻസിസ് പാപ്പാ. അമേരിക്കയിലെ നോത്ര് ദാം യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റിനെയും പ്രതിനിധിസംഘത്തെയും വത്തിക്കാനില്‍

ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോയ്ക്ക്  തുടക്കമായി

കൊച്ചി:  സെൻറ് ആൽബർട്ട്സ് കോളജ് ഓട്ടോണമസിന്റെ “ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോ 2020” വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<