സിനഡ് ഒരു ആത്മീയയാത്ര

സിനഡ് ഒരു

ആത്മീയയാത്ര

 

വത്തിക്കാന്‍ : ആദ്ധ്യാത്മികമായ ഒരു വിവേചനത്തിനുള്ള അവസരമാണ് സിനഡ് എന്ന് ഫ്രാൻസിസ് പാപ്പാ.

സിനഡിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്ന അവസരത്തിൽ, ഇത് ആത്മീയവിവേചനത്തിന്റെ ഒരു യാത്രയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മികമായ ഈ തിരിച്ചറിവിനും വിവേചനത്തിനും, പ്രാർത്ഥനയുടെയും ആരാധനയുടെയും പിൻബലമുണ്ടാകണമെന്നും അതോടൊപ്പം ദൈവവചനവുമായി ബന്ധപ്പെട്ടാണ് സഭയിലെ ആദ്ധ്യാത്മികമായ ഈ വിലയിരുത്തൽ നടത്തേണ്ടതെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു. സിനഡ് (#Synod), ശ്രവിക്കുന്ന സഭ (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടെ ഒക്ടോബർ 14-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് സിനഡ് ആധ്യാത്മികതമായ ഒരു തിരിച്ചറിവിന്റെ യാത്രയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

 


Related Articles

ഇന്ന് പാപ്പ എമിരറ്റസ്  ബെനഡിക്ട് പതിനാറാമന്റെ 93- )o ജന്മദിനം.

വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ  സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള  മാർക്ട്ടൽ എന്ന സ്ഥലത്ത്.  ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ: 

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.   ബ്രസീലിലെ ക്രിസ്തുവിന്റെ രൂപം ചുവന്ന വെളിച്ചത്തിൽ വത്തിക്കാന്‍ : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു   വത്തിക്കാൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ കർദ്ദിനാൾ സെബാസ്റ്റ്യൻ കോത്തൊ കൊറായി അന്തരിച്ചു. പാപ്പാ ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി.  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<