ജനതകള്‍ക്കു പ്രത്യാശാകിരണമായി ഒരു ദിവ്യനക്ഷത്രം!

കാത്തിരിപ്പിന്‍റെ നാളുകളാണ് ആഗമനകാലം. തലമുറകളുടെ കാത്തിരിപ്പിന് വെളിച്ചംവീശിയ ദിവ്യനക്ഷത്രത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍. 1. നസ്രത്ത് എന്നൊരു കൊച്ചുപട്ടണം നസ്രത്ത്….. പലസ്തീനായുടെ വടക്കന്‍ പ്രവിശ്യയായ ഗലീലിയായിലെ കൊച്ചു പട്ടണം. പട്ടണത്തിനു പിന്നില്‍ ചെറിയൊരു കുന്നുണ്ട്. ഈ കുന്നിന്‍ മുടിയില്‍നിന്നു നോക്കിയാല്‍ പട്ടണത്തെ മുട്ടിയുരുമ്മി കടന്നുപോകുന്ന രണ്ട് രാജപാതകള്‍ കാണാം. മദ്ധ്യധരണി ആഴിയുടെ ഓരം ചേര്‍ന്നു പോകുന്ന പടിഞ്ഞാറന്‍ പാത.

Read More

ആയിരങ്ങളല്ല, പതിനായിരങ്ങളല്ല, ലക്ഷങ്ങൾ വരും നെയ്യാറ്റിൻകരയിൽ സംഘടിച്ച ലത്തീൻ കത്തോലിക്കർ

നെയ്യാറ്റിൻകര :  ലത്തീൻ കത്തോലിക്കരായ ജനങ്ങളോടുള്ള അവഗണനകളോട്, സഭയ്ക്കെതിരെയുള്ള അതിക്രമങ്ങളോട് ,രാഷ്ട്രിയ അധികാരത്തിൻ തുല്യനീതി സമുദായത്തിന് ലഭിക്കണമെന്ന ലക്ഷ്യത്തോടെ, നിരവധിയായപ്രദേശിക വിഷയളോടുള്ള അവഗണനക്കെതിരെ ഇവിടെ നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ പുതു ചരിത്രമെഴുതിയത് ഇവിടത്തെ അധികാര വർഗ്ഗം കാണുക തന്നെ വേണം, കെ എൽ സി എ ക്ക് ഇത് അഭിനന്ദ നിമിഷമാണ് സമുദായത്തിന് ആവേശവുമാണ് ,നെയ്യാറ്റിൻകരക്ക് ഇത്

Read More