സാഹസികതയിലേക്കു യുവജനങ്ങൾക്കു സ്വാഗതം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കളമശ്ശേരി : യുവജനങ്ങളെ സാഹസികതയിലേക്കു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതം ചെയ്‌തു. കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ് നേവിയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു .കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശീർവാദവും ഉത്ഘാടനവും ആർച്ച്ബിഷപ് നിർവഹിച്ചു.  തുടർന്ന് നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം

Read More

എഡ്യൂവിഷൻ 2020

എഡ്യൂവിഷൻ 2020….വരാപ്പുഴ അതിരൂപതക്കു ഒരു സ്വപ്ന സാക്ഷാത്കാരത്തിന് ഉള്ള യാത്രയായിരുന്നു ….  2008 ൽ തുടക്കം കുറിച്ച “എഡ്യൂവിഷൻ 2020” എന്ന വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള, വിവിധ പദ്ധതികളുടെ ഒരു കാലഘട്ടം വരാപ്പുഴ അതിരൂപത പൂർത്തിയാക്കുകയാണ്. ഈ ലക്ഷ്യത്തിന്റെ പ്രാധാന്യം ഒന്നുകൂടി വെളിവാക്കുക യാണ് 2020 വിദ്യാഭ്യാസ വർഷമായി അതിരൂപത ആചരിക്കുമ്പോൾ. വിദ്യാഭ്യാസ വർഷത്തിന്

Read More

അടുത്ത ദുരന്തം -ഏക സിവിൽ കോഡ്

കോഴിക്കോട് : ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതങ്ങളെ തമ്മില്‍ തല്ലിക്കും. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മതത്തിന്‍റെ പേരിലുളള വിവേചനം ഭരണഘടനയ്ക്ക് എതിരെന്ന്  ബിഷപ്പ്  പറഞ്ഞു.

Read More

ആർച്ച്ബിഷപ്  ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നു.

    കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന്     ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്.  വിശുദ്ധരുടെ

Read More