മത്സ്യത്തൊഴിലാളി പ്രശ്നങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപത സമിതിയുടെ തുറന്ന കത്ത്.

കൊല്ലം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ മൽസ്യബന്ധമേഖല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തിക്കാൻ തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപതാ സമിതി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് എഡ്‌വേഡ്‌ രാജു എഴുതിയ തുറന്ന കത്തിലാണ്  മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ

Read More

“ഹൃദയപൂർവ്വം ഒരു ഹലോ”

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ യൂണിറ്റിലെയും കുടുംബാംഗങ്ങൾ മറ്റു യൂണിറ്റുകളിലെ കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നു. വിളിക്കുവാനുള്ള യൂണിറ്റിലെ എല്ലാ കുടുംബങ്ങളുടെയും പേരുകളും ഫോൺ നമ്പറുകളും നേരത്തെതന്നെ നൽകി. ലോക്ക്

Read More

അശരണർക്കും നിർദ്ധനർക്കും രോഗികൾക്കും കരുതൽ കരങ്ങളായ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.

കൊച്ചി : കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our Lady of Sorrows എന്ന സ്ഥാപനത്തിലേക്കും അതിരൂപത പരിധിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലുമായി, പ്രസിഡന്റ് ദീപു ജോസഫിന്റെയും  ഡയറക്ടർ ഫാ. ഷിനോജ് ആറാഞ്ചേരിയുടെയും നേതൃത്വത്തിലും സാന്നിധ്യത്തിലുമായി  നൽകിയത്.

Read More

ശിശുപരിപാലനത്തിൽ സർവകാല റെക്കോർഡുമായി എറണാകുളം ലൂർദ് ആശുപത്രി

കൊച്ചി : ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ജനനം എറണാകുളം ലൂർദ് ആശുപത്രിയിൽ . കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ ഭാര്യ സുഹൈനയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് . അതിൽ ഒരാളായ സായ് യുടെ ഭാരം ജനിച്ചപ്പോൾ ഭാരം വെറും 350 ഗ്രാം , കൂടെ ജനിച്ച സോയയുടെ

Read More