നവദർശൻ സ്കോളർഷിപ്പ് വിതരണം

കൊച്ചി : സമൂഹത്തിൻറെ വളർച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ഓരോ വിദ്യാർത്ഥികളുടെയും പ്രഥമ മുൻഗണന വിദ്യാഭ്യാസമേഖലയിലെ വളർച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിൻ്റെയും, സമൂഹത്തിൻ്റെയും, കുടുംബത്തിൻ്റെയും, സാമൂഹ്യ സാമ്പത്തിക വളർച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദർശൻ്റെ 2020ലെ വിദ്യാഭ്യാസ

Read More

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . വരുന്ന അഞ്ചു വർഷത്തേക്കാണ് നിയമനം.

Read More

ബയോഫ്ലോക്ക് മത്സ്യകൃഷി : ഓൺലൈൻ പരിശീലന പരിപാടി

കൊച്ചി : സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത: അക്വാകൾച്ചർ പ്രൊമോഷൻ കമ്മിറ്റി വരാപ്പുഴ അതിരൂപതയും, സെൻറ് ആൽബർട്സ് കോളേജും സംയുക്തമായി മത്സ്യ കർഷകരുടെ ഉന്നമനത്തിനായി ” “ബയോഫ്ലോക്ക് മത്സ്യകൃഷി സുസ്ഥിര അക്വാകൾച്ചർ വികസനത്തിനും, പോഷക സുരക്ഷയ്ക്കും ” എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി 2020 ഡിസംബർ മാസം ആറാം തീയതി ഉച്ചയ്ക്ക്

Read More

ലത്തീൻ കത്തോലിക്കാ സമുദായദിനം

കൊച്ചി : കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 2020 ഡിസംബർ 6 ഞായർ കേരള ലത്തീൻ കത്തോലിക്കാ സഭ സമുദായദിനമായി ആചരിക്കുന്നു . അഭിവന്ദ്യ പിതാക്കന്മാർ വൈദീകർ സന്യസ്തർ അൽമായ നേതാക്കൾ പങ്കെടുക്കുന്നു . സഹോദരൻറെ കാവലാളാകുക എന്ന മുദ്രാവാക്യവുമായാണ് ഈ വര്ഷം സമുദായ ദിനം ആചരിക്കുന്നത്. 2020 ഡിസംബർ 6

Read More

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.  “വരാപ്പുഴ എന്റെ അതിരൂപത” എന്ന  വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകത്തിൻറെ  പ്രകാശനകർമ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു. ഇളങ്കുന്നപ്പുഴ  സെൻറ്. സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി ഫാ. കുര്യൻ മാരാപറമ്പിൽ  ആദ്യകോപ്പി ഏറ്റുവാങ്ങി. ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിൻറെ

Read More