ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് . രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ

Read More

ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം

ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിക്കുന്നു. യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് അസി.മാനേജർ ശ്രീ. അബ്രഹാം ജോസഫ് ചെക്ക് ഏറ്റു

Read More

“വേഗത്തിൽ രൂപാന്തരപ്പെടുന്ന വംശീയതയെന്ന വൈറസ്…”

“വേഗത്തിൽ രൂപാന്തരപ്പെടുന്ന  വംശീയതയെന്ന വൈറസ്…” വത്തിക്കാൻ : വംശീയതയ്ക്ക് എതിരായ ആഗോള ദിനത്തിൽ – മാർച്ച് 21, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം : “വേഗത്തിൽ രൂപാന്തരം പ്രാപിക്കുന്ന വൈറസാണ് വംശീയത. അപ്രത്യക്ഷമാകുന്നതിനു പകരം അത് ഒളിച്ചു തക്കം പാർത്തിരിക്കുന്നു. വംശീയതയുടെ വെളിപ്പെടലുകൾ നമ്മെ തുടർന്നും നാണംകെടുത്തും. അത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത് നാം

Read More

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം വത്തിക്കാൻ : മാർച്ച് 21 ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ചിന്ത : “ഒരു ഗോതമ്പുമണി നിലത്തു വീണ് അഴിയാത്ത പക്ഷം അത് അതേപടി തുടരുന്നു. അഴിയുന്ന പക്ഷം സമൃദ്ധമായ വിളവു നല്കുന്നു (യോഹ. 12 : 23-24). ധാന്യമണി സഹിക്കുകയും മരിക്കുകയും ചെയ്യുന്ന മുഹൂർത്തത്തിലാണ് അതു

Read More

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു   കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ,  യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനമായ മാർച്ച് 19ന് തേവര സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. ഈ കർമ്മ പദ്ധതികളുടെ year planner

Read More

ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ

ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ   വത്തിക്കാൻ : കെസ്റ്റർ ആലപിച്ച ശ്രദ്ധേയമായ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി 1.  പ്രിയ ഗായകൻ  ആയിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീത ലോകത്ത് തന്‍റെ സ്ഥാനമുറപ്പിച്ച പ്രതിഭയാണ് കെസ്റ്റർ. എറണാകുളത്ത് വടുതലയിൽ പുത്തൻപുരയ്ക്കൽ ആന്‍റെണിയുടേയും മേരിയുടേയും അഞ്ചാമത്തെ പുത്രനായി 1969 ആഗസ്റ്റ് 22-ന് ജനിച്ചു. സംഗീതപ്രിയനായിരുന്ന പിതാവ്,

Read More

“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം

“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം   വത്തിക്കാൻ : ആസന്നമാകുന്ന മാർച്ച് 19, വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവത്തിൽ കുടുംബവർഷത്തിന് തുടക്കമാകും. 1. ഒരു കുടുംബ നവീകരണപദ്ധതി പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിലെ (2020 ഡിസംബർ 8-മുതൽ – 2021 ഡിസംബർ 8-വരെ) സിദ്ധന്‍റെ തിരുനാളിലാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2020 ഡിസംബർ 27-ന്‍റെ

Read More

സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ

സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ വത്തിക്കാൻ : മാർച്ച് 14, ഞായർ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം : ഫലിപ്പീൻസിൽ വിശ്വാസദീപം തെളിഞ്ഞതിന്‍റെ 500-ാം വാർഷികനാളിൽ അന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി വത്തിക്കാനിൽ ദിവ്യബലി അർപ്പിച്ചശേഷം പങ്കുവച്ച ആശംസാ സന്ദേശമാണിത്. “ഫിലപ്പീൻസിലെ പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുസന്ദേശം നിങ്ങളുടെ നാട്ടിൽ ആദ്യമായി എത്തിയിട്ടും സുവിശേഷാനന്ദം നിങ്ങൾ

Read More

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം വത്തിക്കാൻ : മാർച്ച് 14, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണം. ആരെയും വിധിക്കുവാനല്ല നാം അയയ്ക്കപ്പെട്ടിരിക്കുന്നത്, സ്വീകരിക്കുവാനാണ്; ഒന്നും അടിച്ചേല്പിക്കുവാനല്ല മറിച്ച് മനുഷ്യരിൽ നന്മ വിതയ്ക്കുവാനാണ്. ആരിലും കുറ്റമാരോപിക്കാതെ രക്ഷകനായ ക്രിസ്തുവിനെ നല്കുകയാണ് സഭാ

Read More

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല ഇറാഖിൽനിന്നും മടങ്ങിയെത്തിയ ശേഷം പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : വത്തിക്കാൻ : മാർച്ച് 10 ബുധാനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത ചിന്തയാണിത്. “യുദ്ധത്തിന് എതിരായുള്ള പ്രതികരണം മറ്റൊരു യുദ്ധമായരിക്കരുത്. ആയുധങ്ങൾക്കെതിരായ പ്രതികരണം മറ്റ് ആയുധങ്ങൾ കൊണ്ടാകരുത്. സാഹോദര്യമാണ് ശരിയായ പ്രതികരണം. ഇതു ഇറാഖിനു മുന്നിലുള്ള വെല്ലുവിളി

Read More