പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു.   വല്ലാർപാടം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിനു് മുന്നോടിയായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 12 വരെ നീണ്ടു നിലക്കുന്ന കൺവെൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക്

Read More

വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി

വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി   കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്തിൻ്റെ നേതൃത്വത്തിൽ അഗതികളുടെ ആശ്രയമായി നില കൊണ്ട വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ ദിന പരിപാടിയിൽ പ്രസിഡൻറ് ജോയൽ ജോൺ അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സാന്ദ്ര സാജൻ, വൈസ് പ്രസിഡൻറ്

Read More

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം   കൊച്ചി :  മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക വികാരി സെബാസ്റ്റ്യൻ മൂന്ന്കൂട്ട്ങ്കലിന് കൈമാറി.മദർ സുപ്പിരിയർ ക്ലയർ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി രാജീവ് പാട്രിക് , മുട്ടിനകം ഇടവക കെ.സി.വൈ.എം പ്രസിഡൻ്റ് റിജോയ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.കിട്ടിയ

Read More

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഏറ്റവും മുതിർന്ന വൈദികൻ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ ജീവിതയാത്ര പൂർത്തിയാക്കി. കേരള കത്തോലിക്കാസഭയിലെ ഏറ്റവും ശ്രദ്ധേയരായ വൈദികരിൽ ഒരാളായിരുന്നു ഇന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മോൺ.അംബ്രോസ് അറക്കൽ. മതബോധന രംഗമായിരുന്നു പ്രത്യേകമായി അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കും സഭാപഠനങ്ങളിലും ബൈബിളിലും തുടർച്ച ഉണ്ടാകണമെന്ന

Read More

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം.     സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന കാലത്തിന്റ പ്രവാചകരെയും സ്നേഹത്തോടെ ഓർക്കുന്ന ഒരു സുദിനം… അജ്ഞാനമാകുന്ന ഇരുട്ട് നീക്കി അറിവാകുന്ന വെളിച്ചം പകരുന്നവൻ ആണ് ഗുരു… കേരളക്കരയിൽ ആകെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച

Read More

അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും.

അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും.   വത്തിക്കാന്‍  : ക്രൈസ്തവസഭൈക്യത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ഭാരതകത്തോലിക്കാ മെത്രാൻസംഘം. രാജ്യത്തെ വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും സമ്പർക്കവും ലക്ഷ്യമാക്കി, “അവരെല്ലാവരും ഒന്നായിരിക്കട്ടെ” എന്ന തലക്കെട്ടോടെ ഭാരത കത്തോലിക്കാ മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) തയ്യാറാക്കിയ, 322 പേജുകൾ

Read More

പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ജീവിതം: ഫ്രാൻസിസ് പാപ്പാ

പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ജീവിതം:  ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ : പീഡനങ്ങൾക്കിരയായ സ്ത്രീകൾക്കും, ചൂഷണവിധേയരായ കുട്ടികൾക്കും, പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും നൽകുന്ന സേവനങ്ങൾക്ക് ആർക്കേ (Arché) സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ വച്ച് ആർക്കേ എന്ന സംഘടനാ പ്രവർത്തകരോട് സംസാരിക്കവെ, വിവിധ രീതികളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി അവർ നൽകുന്ന

Read More

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്.   കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ സായാഹ്ന ധർണയുടെ അൻപതാം ദിവസത്തിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കെഎൽസിഎ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു.

Read More