സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക

സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക കൊച്ചി : 1821 -ൽ പുരോഗമനത്തിന്റെ യാതൊരു സ്പർശനവും ഏൽക്കാത്ത പ്രദേശത്തായിരുന്നു നമ്മുടെ ഇടവകയായ “നടുവില പള്ളി അഥവാ പിച്ചക്കാരൻ പുണ്യാളന്റെ പള്ളി ” നിലകൊണ്ടിരുന്നത്. 1904 -ൽ വരാപ്പുഴ അതിരൂപത ആസ്ഥാനമന്ദിരം എറണാകുളത്തേക്ക് മാറ്റിയപ്പോൾ നമ്മുടെ ഇടവക ദേവാലയം പ്രോ – കത്തീഡ്രൽ

Read More

കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ

കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിലാണ് അതിരൂപതയെ സുധീരം നയിച്ചിരുന്ന പുണ്യശ്ലോകന്മാരായ വൈദിക മേലധ്യക്ഷന്മാരുടെ ഭൗതിക ശരീരങ്ങൾ അടക്കം ചെയ്തിരിക്കുന്നത്. ഭാരതത്തിലെ ലത്തീൻ റീത്തിൽ ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പൊലീത്തയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപ്പോലീത്തയുമായ ഡോ.ജോസഫ് അട്ടിപ്പേറ്റി പിതാവ് 1934

Read More

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.   കൊച്ചി : റീത്ത് വ്യത്യാസമില്ലാതെ, വരാപ്പുഴ വികാരിയത്തിൽ സെൻറ് മേരിസ് ഇടവകയിൽ ആയിരുന്ന ലത്തീൻ കത്തോലിക്കർക്ക് വേണ്ടി 1821-ൽ ദ്വീതിയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ നാമത്തിൽ ഒരു ഇടവകയും ദേവാലയവും സ്ഥാപിച്ചു. വരാപ്പുഴ വികാരിയത്തിന്റെ വികാർ അപ്പോസ്തലിക ആയിരുന്ന അഭിവന്ദ്യ മിലസ്

Read More