2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst,  ശ്രീ. ആൻറണി പുത്തൂർ.  

2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst,  ശ്രീ. ആൻറണി പുത്തൂർ.   ആദർശ സുരഭിലമായ മാതൃകാജീവിതം കൊണ്ട് പിന്നിട്ട പാതകളെ ധന്യമാക്കി തീർത്തു പ്രവർത്തനമേഖലകളിൽ തനതായ വ്യക്തി മുദ്ര അടയാളപ്പെടുത്തിയവരുമായ ഗുരുസ്ഥാനീയനായവരെ ആദരിക്കുന്നതിന് വേണ്ടിയാണ് ഗുരുപൂജാ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും ശില്പവും ചേർന്നതാണ്

Read More

മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ളആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി : നമ്മുടെ ഹൃദയങ്ങള്‍ക്ക് പുതുചൈതന്യവും സന്തോഷവും പകര്‍ന്നുക്കൊണ്ട്  ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ആഗതമായിരിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍ ഞാന്‍ നേരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകത്തില്‍ അവതരിച്ച ദൈവപുത്രന്‍ ഏറ്റവും ലാളിത്യമാര്‍ന്ന സാഹചര്യത്തില്‍ ഒരു കാലിത്തൊഴുത്തില്‍ ജനിച്ചു. എങ്കിലും ആ കാലിത്തൊഴുത്തില്‍ സന്തോഷത്തിന് ഒരു കുറവും ഉണ്ടായില്ല.

Read More

കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി

കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി കൊച്ചി : വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഇടവകാംഗവും പനമ്പുകാട് സ്വദേശി ബെന്നി റാഫേൽ പള്ളിച്ചാംപറമ്പിലിന്റെയും മരട് സ്വദേശി ലിസ്സി ജോബ് അറയ്ക്കലിന്റെയും മകൻ നെവിൻ ആന്റണി. ബി കർണാടക റീജിയണൽ കൗൺസിലിൽ ഡിസംബർ 11, 12 തീയതികളിൽ

Read More

ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍.

ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍.   മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ സിറ്റിയിലെ ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയത് ലക്ഷങ്ങള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 12-നായിരുന്നു ഗ്വാഡലുപ്പ തിരുനാള്‍. ഡിസംബര്‍

Read More

കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്.

കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്. കൊച്ചി. എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി സി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുത്ത കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യത്തി ന്റെ സംസ്ഥാന തല തിരഞ്ഞടപ്പ് കൗൺസിലിൽ വരാപ്പുഴ അതിരൂപതാഗം ശ്രീ. ബേബി

Read More

ആറ് പുതിയ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് പാപ്പാ അംഗീകാരം നൽകി

വത്തിക്കാനിലെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള വിശുദ്ധരുടെ നിര.. ആറ് പുതിയ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് പാപ്പാ അംഗീകാരം നൽകി വത്തിക്കാന്‍ :  തിങ്കളാഴ്ച (13.12.21)  വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ മർചെല്ലോ സെമെറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2 അത്ഭുതങ്ങളും 4 വീരോചിത പുണ്യങ്ങളും സംബന്ധിച്ച 6 പ്രഖ്യാപനങ്ങൾ പ്രസിദ്ധീകരിക്കാൻ അനുവാദം നൽകി. ഫ്രഞ്ചുകാരിയായ വാഴ്ത്തപ്പെട്ട

Read More

വടക്കേ ഇന്ത്യയിലെ നിസ്തുല സേവനം: മലയാളി കന്യാസ്ത്രീക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

വടക്കേ ഇന്ത്യയിലെ നിസ്തുല സേവനം: മലയാളി കന്യാസ്ത്രീക്ക് അന്താരാഷ്ട്ര  മനുഷ്യാവകാശ പുരസ്കാരം.   ഗുവാഹത്തി: കഴിഞ്ഞ 30 വര്‍ഷങ്ങളായി വടക്ക്-കിഴക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. ഹോളി ക്രോസ്’ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റര്‍ ബെറ്റ്സി ദേവസ്യയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

Read More

ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?

ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരു ങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?   വത്തിക്കാന്‍ : 2021 ഡിസംബർ 12 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയും ഒപ്പം നൽകിയ സന്ദേശവും. ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയായ (12.12.21 ) ഇന്നത്തെ സുവിശേഷം സ്നാപകയോഹന്നാന്റെ പ്രസംഗത്താൽ സ്പർശിക്കപ്പെട്ട വിവിധതരം ആളുകളെയാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്: ജനക്കൂട്ടങ്ങൾ, ചുങ്കക്കാർ, പടയാളികൾ. അവർ

Read More

ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : ഉത്തമമായ കുടുംബ ജീവിതത്തിന് ദമ്പതികൾ തമ്മിലുള്ള ആശയ വിനിമയം അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ആധുനിക കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിലുള്ള വ്യക്തിപരമായ ആശയ വിനിമയം കുറഞ്ഞു വരുന്നതായും കുടുംബ ജീവിതത്തിൽ

Read More

വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു

100 Presepi’ എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന 100 പുൽകൂടുകളുടെ പ്രദർശനം. വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു വത്തിക്കാൻ : ‘100 Presepi’ എന്ന പേരിൽ നാല് വർഷമായി നടത്തപ്പെടുന്ന 100 പുൽകൂടുകളുടെ പ്രദർശനം ഡിസംബർ അഞ്ചിന്    നവസുവിശേഷവൽക്കരണത്തിന്റെ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ അദ്ധ്യക്ഷൻ മോൺ. റീനോ ഫിസിക്കേല്ലാ വത്തിക്കാനിൽ ഉദ്ഘാടനം ചെയ്തു.

Read More