ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന്, അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി

Read More

വിശുദ്ധ ഐറേനിയസിനെ വേദപാരംഗതനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

വിശുദ്ധ ഐറേനിയസിനെ വേദപാരംഗതനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു വത്തിക്കാന്‍ :  വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയുമായി ഫ്രാൻസിസ് പാപ്പ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും മെത്രാനും രക്തസാക്ഷിയുമായ ഐറേനിയസിനെ (ഇരണേവൂസ്‌) പാപ്പ വേദപാരംഗതനായി പ്രഖ്യാപിച്ചു.  ‘ഐക്യത്തിന്റെ വേദശാസ്ത്രജ്ഞൻ’ എന്നായിരിക്കും അദ്ദേഹം ഇനി അറിയപ്പെടുക. അതേസമയം പുതിയ

Read More

കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു

  കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു. എറണാകുളം: സി.ജെ.പോൾ (പ്രസിഡൻ്റ്), റോയ് പാളയത്തിൽ (ജനറൽ സെക്രട്ടറി), പൗലോസ് എൻ.ജെ.(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.   വൈസ് പ്രസിഡൻ്റുമാർ ബാബു ആൻ്റണി, റോയ് ഡിക്കുഞ്ഞ,  ജോസഫ് എം,എൻ, മേരി ജോർജ്. സെക്രട്ടറിമാർ സിബി ജോയ്, വിൻസ് പെരിഞ്ചേരി,

Read More

ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന.

ദിവ്യകാരുണ്യത്തെ  പ്രണയിച്ച ഈശോയുടെ  സ്വന്തം അജ്ന. കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ അജ്നാ ജോർജ്…   കൊച്ചി : വരാപ്പുഴ അതിരൂപത വൈറ്റില സെൻറ്. പാട്രിക് ഇടവകയിലെ മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികളുടെ മകളായ അജ്നാ

Read More

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു. കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ. ജോസ് പടിയാരംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ മരിയ സദനിൽ വച്ച് ചേർന്ന യോഗത്തിൽ നടന്നു. ഒന്നാം ഫൊറോനയിലെ ഇടവകകളിലെ ബഹു. വികാരിയച്ചൻമാരും കൊച്ചച്ചൻമാരും സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇടവകകളിലെ BCC കേന്ദ്രസമിതി

Read More

പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!

പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം വത്തിക്കാൻ : നമുക്കുള്ള കഴിവുകളെക്കുറിച്ച് നാം ചിന്തിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച (11/01/22) കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ദൈവം നമുക്കേകിയിരിക്കുന്ന കഴിവുകളെ മറന്നുകൊണ്ട് ജീവിക്കുന്ന നമ്മുടെ സ്വഭാവത്തെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്. പാപ്പാ തൻറെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്:

Read More

പ്രത്യക്ഷവൽകരണത്തിരുനാൾ (എപ്പിഫനി)നമ്മെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ

പ്രത്യക്ഷവൽകരണ കരണത്തിരുനാൾ (എപ്പിഫനി)നമ്മെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : പ്രത്യക്ഷവൽകരണത്തിരുന്നാളിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സുവിശേഷപ്രസംഗത്തിന്റെ സംക്ഷിപ്തരൂപം പൂജരാജാക്കന്മാർ ബെത്ലെഹെമിലേക്ക് നടത്തിയ തീർത്ഥാടനം യേശുവിന്റെ അടുത്തേക്ക് നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ആകാശങ്ങളെ പ്രകാശിപ്പിക്കുകയും, യഥാർത്ഥ സന്തോഷത്തിലേക്ക് നമ്മുടെ ചുവടുകളെ നയിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണ്. ജ്ഞാനികളുടേതുപോലെ, നമ്മുടെ ജീവിതയാത്രയിലും ആഗ്രഹങ്ങളുടെയും ഉൾപ്രേരണയുടെയും

Read More

ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി

ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി   കൊച്ചി : 2023 ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ 16മത് സിനഡിന് ഒരുക്കമായി വരാപ്പുഴ അതിരൂപത സിനഡൽ ടീമിന്റെ മീറ്റിംഗ് 2022 ജനുവരി 5ആം തീയതി ആർച്ച്ബിഷപ്‌സ് ഹൗസില്‍ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു .മോൺ . മാത്യു കല്ലിങ്കൽ

Read More