Archive
Back to homepageസഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം: ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : സഭ, സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകാൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്തം, കൂട്ടായ്മ, പ്രേക്ഷിതത്വം
Read Moreഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം
ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഏഴു വര്‍ഷം. 2015 ഫെബ്രുവരി 12 ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ
Read Moreന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം 0
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ്, അവസരം. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും, ജനസംഖ്യാനുപാതികമായിട്ടാണ് ,കോച്ചിംഗിന്
Read Moreകുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022
കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022 കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ 2022 ലെ കുട്ടികളുടെ ദിനവും തിരുബാലസഖ്യ ദിനവും പോണേക്കര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സാഘോഷം നടത്തുകയുണ്ടായി. ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാല്‍ പെരിയ ബഹു. മോണ്‍. മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാര്‍മികത്വം വഹിച്ചു.
Read Moreമറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു
മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു. 1995 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും ഒപ്പം നിന്ന് കുർബാനയർപ്പിച്ചതും 2004 ൽ ശ്രീമതി പ്രതിഭാ പാട്ടിൽ ഭാരതത്തിന്റെ പ്രസിഡന്റ് ആയിരിക്കെ രാഷ്ട്രപതി ഭവൻന്റെ അതിഥിയായി കേരളത്തെ പ്രതിനിധീകരിച്ച് മലയാളത്തിൽ ക്രിസ്മസ് പരിപാടികൾ അവതരിപ്പിക്കാൻ ചുമതലയേൽപ്പിക്കപ്പെട്ടതും 2013 സെപ്റ്റംബർ
Read Moreസ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി .
സ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി . ‘എടോ ജോസപ്പേ വാ നമ്മുക്കൊരു സെൽഫി എടുക്കാം’ കഴിഞ്ഞ നവംബർ മാസം കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വച്ച് നടന്ന ഇടയ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു കഴിഞ്ഞപ്പോൾ പടിയച്ചൻ പറഞ്ഞതാണിത്. എടോ നമ്മുക്കൊരു സെൽഫി എടുക്കാം. എന്റെ ഫോട്ടോ എടുത്ത് എനിക്ക്
Read Moreവരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ നിര്യാതനായി
വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ നിര്യാതനായി. കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പടിയാരംപറമ്പിൽ ഇന്ന് (08/02/2022) വെളുപ്പിന് 3.20 ന് നിര്യാതനായി. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ
Read Moreസമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം. പാപ്പാ: നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുക! വത്തിക്കാൻ : നേട്ടങ്ങളും ലക്ഷ്യങ്ങളും ഫലങ്ങളും സമർപ്പിതജീവിതത്തിൻറെ മാനദണ്ഡങ്ങളാക്കുന്ന അപകടത്തെക്കുറിച്ച് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു. കർത്താവിൻറെ സമർപ്പണത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നല്കിയ സുവിശേഷ സന്ദേശത്തിൽ നിന്ന്. ബുധനാഴ്‌ച (02/02/22) “സമർപ്പിതജീവിതം” (#ConsecratedLife) എന്ന
Read Moreവരാപ്പുഴ അതിരൂപത വൈദീകനായ ഫാ. തോമസ് ചിങ്ങന്തറ നിര്യാതനായി
വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. തോമസ് ചിങ്ങന്തറ നിര്യാതനായി കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ റവ ഫാ. തോമസ് ചിങ്ങന്തറ (87) നിര്യാതനായി. വൈപ്പിൻ കരയിലെ വാടേൽ സെൻറ് ജോർജ്ജ് ഇടവകാംഗമാണ്. ചിങ്ങന്തറ ദേവസിയുടെയും മറിയത്തിന്റേയും മകനായി 1934 ഡിസംബർ 30 ന് അദ്ദേഹം ജനിച്ചു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്നും വൈദിക
Read More“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്
“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്. ഇന്ന് (03.2.22) നമ്മുടെ അതിരൂപതാഗമായിരുന്ന ഡോ. അഗസ്റ്റിൻ കോന്നുള്ളിയുടെ ചരമ വാർഷികമാണ്. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ ഗണിതാധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു ചത്യാത്ത് ഇടവകാംഗമായിരുന്നു കോന്നുള്ളിയച്ചൻ. തന്റെ 20-ാം വയസിൽ സ്വന്തമായി ഗണിത ശാസ്ത്രത്തിൽ രണ്ടു തിയറങ്ങൾ അച്ചൻ കണ്ടുപിടിച്ചു. കാൻഡി പേപ്പൽ
Read More