ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .

ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .   കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ ഇടവക ദേവാലയം വളർന്നു കഴിഞ്ഞു. പരിശുദ്ധ കർമ്മല നാഥയുടെ നാമധേയത്തിൽ ഭാരതത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ദേവാലയമാണ് ത്രിശതോത്തര നിറവിൽ ആയിരിക്കുന്നത് .ദീപശിഖാ പ്രയാണം, ചരിത്രപുരുഷനായ മത്തേവൂസ് പാതിരി

Read More

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. തന്റെ കാനഡാ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിൽ ആണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ

Read More

പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക:ഫ്രാൻസീസ് പാപ്പാ

പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക : ഫ്രാൻസീസ് പാപ്പാ. വത്തിക്കാൻ : കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ കിഴക്കെ ആഫ്രിക്കൻ കത്തോലിക്കാ സർവ്വകലാശാലയിൽ ചൊവ്വാഴ്‌ച (19/07/22) ആരംഭിച്ച അഖിലാഫ്രിക്കൻ രണ്ടാം കത്തോലിക്കാ സമ്മേളനത്തിന് അന്നു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്‌. ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്‌ച (22/07/22) വരെ നീളുന്ന ഈ ചതുർദിന

Read More

ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം:2022 ജുലൈ 18-ന് ആചരിച്ചു

ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം : 2022 ജുലൈ 18-ന് ആചരിച്ചു.   കൊച്ചി:  ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികം വരാപ്പുഴ സെന്റ്‌ .ജോസഫ്‌സ്  കോണ്‍വെന്റിന്റെ അങ്കണത്തില്‍ വച്ച് ജുലൈ 18-ന് 3 മണിക്ക് ആചരിച്ചു. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സഭയുടെ സ്ഥാപികയായ ദൈവദാസി മദര്‍ ഏലീശ്വയുടെ ഭൗതിക

Read More

ഒന്നാം ഫെറോന മതബോധന  മേഖലാ ദിനം – IGNITE-2022. -m

ഒന്നാം ഫെറോന മതബോധന   മേഖലാ ദിനം – IGNITE-2022. കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല ദിനാഘോഷം വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. തേവര സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് നടന്ന ആഘോഷത്തിന് ഒന്നാം

Read More

അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം

അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം ആലുവ : എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ‘അൽസാ ത്തി 2022’ എന്ന പേരിൽ യുവജനങ്ങൾക്കുവേണ്ടിഏകദിന നേതൃത്വദിന ക്യാമ്പും സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ഷിനോജ് റാഫേൽ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. എട്ടേക്കർ

Read More

വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം: 17-07-2022

വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം : 17-07-2022 പെരുമ്പിള്ളി:- വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതാധ്യാപക സമ്മേളനം 2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെൻറ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ.ജോസഫ് തട്ടാരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. മേഖല ഡയറക്ടർ

Read More

“പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയുടെ ഉപജ്ഞാതാവായ ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക : KCYM LATIN സംസ്ഥാന സമിതി

കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിയുടെ ഉപജ്ഞാതാവായ വരാപ്പുഴ ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക.   കൊച്ചി : 1853 മുതൽ 1868 വരെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ ലത്തീൻ അതിരൂപത ) സേവനം ചെയ്‌തിരുന്ന മഹാമിഷണറി എന്നറിയപ്പെടുന്ന ബെർണദീൻ

Read More

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന്

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന് കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന് ആരംഭം കുറിച്ചു. ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. പോൾസൺ കൊറ്റിയത്ത് പതാക ഉയർത്തി. അന്നേദിവസം വൈകുന്നേരം 5.30 ന്  നടന്ന ദിവ്യബലിയിൽ അതിരൂപതാ

Read More

സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ

സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ   വത്തിക്കാന്‍ : തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്ത അവസരത്തിൽ നൽകിയ സന്ദേശത്തിൽ, സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. “അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്” (എഫെ 2:20),

Read More