ഓച്ചന്തുരുത്ത്, KLCA യുടെ സഹകരണത്തോടെ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് ആധാർ മേള നടത്തി.

ഓച്ചന്തുരുത്ത്, KLCA യുടെ സഹകരണത്തോടെ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് ആധാർ മേള നടത്തി.
പരമാവധി ആളുകൾക്ക് ആധാർ സേവനങ്ങൾ, അക്കൗണ്ടുകൾ ഓപ്പൺ ചെയ്യൽ, സുകന്യ സമ്പാധ്യ പദ്ധതി തുടങ്ങൽ മുതലായ സേവനങ്ങൾ നല്കി.
ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പാരിഷ് ഹാളിൽ രാവിലെ 9 മണിക്ക്
ഫാ: മിഥുൻ പോൾ ഉത്ഘാടനം ചെയ്ത ക്യാമ്പ് വൈകിട്ട് വൈകിട്ട് 5 മണിയോടെ സമാപിച്ചു. പ്രസിഡന്റ് ബാബു അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു.
കൊച്ചി ഇൻസ്പെകർ ഓഫ് പോസ്റ്റ് സെറിൻ, പോസ്റ്റൽ ഉദ്യോഗസ്ഥരായ എലിസബത്ത് ഫ്രോജോ, വിശാഖ്,
ഷീന ഡോണി, ഡെൽസി ആൻറണി, ഷൈനി ഡെന്നീസ്, ജാൻസി ബെന്നി,ബാബു അട്ടിപ്പേറ്റി, ജോഷി വലിയപറമ്പ്, ഷിജു വാര്യത്ത്, വിനു എ വി, ഡെന്നീസ് കളരിക്കൽ, ലൈജു കളരിക്കൽ, ജെസ്റ്റിൻ കളരിക്കൽ, റോയ് ചക്കാലക്കൽ, ജാക്സൻ ആൽബർട്ട്
എന്നിവർ നേതൃത്വം നല്കി.
സാബു