കാക്കനാട് കാർണിവലിൻ്റെ പോസ്റ്റർ പ്രകാശന കർമ്മം നിര്‍വ്വഹിച്ചു

 കാക്കനാട് കാർണിവലിൻ്റെ പോസ്റ്റർ പ്രകാശന കർമ്മം നിര്‍വ്വഹിച്ചു

കാക്കനാട് കാർണിവലിൻ്റെ പോസ്റ്റർ പ്രകാശന കർമ്മം നിര്‍വ്വഹിച്ചു.

 

കാക്കനാട് സെൻ്റ് മൈക്കിൾസ് പളളിയുടെ ശതോത്തര സുവർണ്ണ ജൂബിലി [150 th] യോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാക്കനാട് കാർണിവലിൻ്റെ പോസ്റ്റർ പ്രകാശന കർമ്മം കൊച്ചിരൂപത മെത്രാൻ അഭിവന്ദ്യ ആൻ്റണി കാട്ടിപ്പറമ്പിൽ പിതാവ് ഇടവക വികാരി ഫാ ജോസഫ് തട്ടാരശ്ശേരിക്ക് കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു. Dec – 20ന് മെഗാ മാർഗ്ഗം കളി , അഖില കേരള കരോൾ സംഗീത മത്സരം,സമീപപ്രദേശങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിലെ വിവിധ പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കാക്കനാട് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത് . കരോൾ ഗാന മത്സരത്തിന് ഒന്നാം സമ്മാനം 50000/ രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയും ആയിരിക്കും .

admin

Leave a Reply

Your email address will not be published. Required fields are marked *