പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിന്റെ ശതാബ്ദി ആശംസകൾ അറിയിച്ചു കൊണ്ട് പരിശുദ്ധ പിതാവ് ലിയോ പതിന്നാലൻ പാപ്പാ

പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിന്റെ ശതാബ്ദി ആശംസകൾ അറിയിച്ചു കൊണ്ട് പരിശുദ്ധ പിതാവ് ലിയോ പതിന്നാലാമന്‍
പാപ്പാ.
കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിന്റെ ശതാബ്ദി *ആശംസകൾ അറിയിച്ചു കൊണ്ട് പരിശുദ്ധ പിതാവ് ലിയോ പതിന്നാലാമന്‍ പാപ്പായുടെ അടുത്ത് നിന്നും കൊണ്ടുവന്ന. മൊമന്റോ പൊറ്റക്കുഴി ഇടവകാംഗം *Sr.അസംപ്റ്റ തറമ്മേൽ (CTC.Rome) ഇടവക തിരുനാൾ ദിനത്തിൽ മോസ്റ്റ് റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ (ആർച്ച് ബിഷപ്പ് എമരിറ്റസ്. വരാപ്പുഴ അതിരൂപത) പിതാവിന് കൈമാറി. ഫാ. ഹെൻട്രി പട്ടരുമഠത്തിൽ ഫാ. യേശുദാസ് പഴമ്പിള്ളി, ഇടവക വികാരി ഫാ. പാട്രിക് ഇലവുങ്കൽ, സഹ. വികാരി ഫാ.അലൻ ആൻറണി പുതിയകുളങ്ങര എന്നിവർ സമീപം.