അഭിനന്ദനങ്ങള്‍

 അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

 

കേരള സംസ്ഥാന റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ പണിക്കരമ്പലം ഏഷ്യാഡ്സ് ഇന്റര്‍നാഷനല്‍ സ്പീഡ് സ്‌കേ റ്റിങ് അക്കാദമിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ സ്പീഡ് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ റിച്ചാര്‍ഡ് അലക്‌സ് ന് അഭിനന്ദനങ്ങള്‍.
സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ഇടവകാംഗമായ പരേതനായ സുനിൽ അലക്സ്‌ ജോസഫിന്റെയും സോളിഷിന്റെയും മകനാണ് റിച്ചാര്‍ഡ് അലക്‌സ്

admin

Leave a Reply

Your email address will not be published. Required fields are marked *