ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിലെ പ്രതീകങ്ങള്‍

 ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിലെ പ്രതീകങ്ങള്‍

ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ
പരിപാടികളുടെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിലെ പ്രതീകങ്ങള്‍

.

മീന്‍ : ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയുടെ പ്രതീകം

ഇരുവശങ്ങളില്‍ കാണുന്ന ചിറക് : പരിശുദ്ധാത്മാവിന്റെ പ്രതീകം.

മദര്‍ ഏലീശ്വയുടെ ഇരു വശങ്ങളിലായി വിരിഞ്ഞു നില്‍ക്കുന്ന ചിറക് പരിശുമാത്മാവിന്റെ പ്രചോദനത്താല്‍ മദര്‍ സ്ഥാപിച്ച TOCD അതായത് ഇന്നത്തെ (CTC + CMC സഭകളെ

ഈ രണ്ടു ചിറകുകള്‍ സൂചിപ്പിക്കുന്നു.

നക്ഷത്രങ്ങള്‍  : വ്രത ത്രയങ്ങളെ സൂചിപ്പിക്കുന്നു.

M — കര്‍മ്മല സഭയുടെ ചൈതന്യത്തേയും മാതാവിന്റെ സംരക്ഷണത്തേയും സൂചിപ്പിക്കുന്നു.

ഹാലോ : ആര്‍ജ്ജിച്ചെടുത്ത വിശുദ്ധിയുടെ അംഗീകാരത്തെ സൂചിപ്പിക്കുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *