ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് – “ചലനം” കലാമേളയ്ക്ക് തുടക്കം.

ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് – “ചലനം” കലാമേളയ്ക്ക് തുടക്കം.
കൊച്ചി : എറണാകുളം സിദ്ധി സദൻ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിക്കുന്ന യൂണിറ്റ് തല കലാമേള “ചലനം” ആരംഭിച്ചു.
പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ജിസ് ജോയ് കലാമേള ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ.വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ്
പ്രിൻസിപ്പൽ റവ. സിസ്റ്റർ റുഫീന ഇ.എ, സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ സെക്രട്ടറി മിസ്. ആഷ്ലി ഷാജു മിസ്. ഗായത്രി വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.