വിശ്വാസ പരിശീലന കമ്മീഷന്റെ നവീകരിച്ച ഓഫീസ് ആശീർവദിച്ചു.


വിശ്വാസ പരിശീലന കമ്മീഷന്റെ നവീകരിച്ച ഓഫീസ് ആശീർവദിച്ചു.
വരാപ്പുഴ അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ നവീകരിച്ച ഓഫീസ്
ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചു. ഡയറക്ടർ ഫാ.വിൻസസെൻ്റ് നടുവിലപറമ്പിൽ, സെക്രട്ടറി ജോസ് ഡിക്സൺ, മാനേജർ എൻ.വി ജോസ്, സൈറസ് റോഡ്റിഗസ്
ബ്രദർ റെമിൽ അഗസ്റ്റിൻ, വിശ്വാസ പരിശീലന കമ്മീഷൻ പ്രൊമോട്ടേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.