മഞ്ഞുമ്മൽ മഹോത്സവം 2026 ന് തിരിതെളിയുന്നു

മഞ്ഞുമ്മൽ മഹോത്സവം 2026 ന് തിരിതെളിയുന്നു.
ഏപ്രിൽ 24 വെള്ളിയാഴച വൈകിട്ട് 5 മണിക്ക് പരി കുർബാന. തുടർന്ന് തിരിതെളിയിക്കൽ കർമ്മം, ബൈബിൾ പ്രതിഷ്ഠ, പരി. കർമ്മലമാതാവിൻ്റെ തിരുസ്വരൂപ പ്രതിഷ്ഠ. ആറ്മണിയോടുകൂടെ വചന പ്രഘോഷണം . ആദ്യ പ്രഘോഷണം റവ. ഫാ. ബാബുപോൾ, തുടർന്ന് റവ ഫാ. റാഫ്സൺ പീറ്റർ. 8.30 ന് ആരാധന, 9 മണിക്ക് സമാപനം. സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. വരാപ്പുഴ, മുട്ടിനകം , കുനമ്മാവ്, ഏലൂർ, മുപ്പത്തടം, കളമശ്ശേരി, ഇടപ്പിള്ളി, കുന്നുംപുറം, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് വാഹനസൗകര്യം ഒരു ക്കുന്നതാണ്. ഏവർക്കും സ്വാഗതം