കരുതലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ പദ്ധതി

 കരുതലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ പദ്ധതി

കരുതലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ പദ്ധതി.

 

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന “കരുതൽ വിദ്യാഭ്യാസ പദ്ധതി” യുടെ ഏഴാം ഘട്ട ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. വി. കെ. മിനി മോളും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആന്റണി വാലുങ്കലും ചേർന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് പഠനോപകരണങ്ങളടങ്ങിയ ബാഗ് കൈമാറി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത്, ആനിമേറ്റർ സി.മെർലീറ്റ സി.റ്റി.സി, കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി, ഡയറക്ടർ ഫാ. ഡിറ്റോ ക്യൂള, വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ അമൽ ജോർജ്, ജോയൽ പി.ജെ എന്നിവർ സന്നിഹിതരായിരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *