കരുണയുടെ ദീപശിഖ” സംഗീത ആൽബം പ്രകാശനം ചെയ്തു

 കരുണയുടെ ദീപശിഖ” സംഗീത ആൽബം പ്രകാശനം ചെയ്തു

കരുണയുടെ ദീപശിഖ” സംഗീത ആൽബം പ്രകാശനം ചെയ്തു.

 

കൊച്ചി  : Blessed Mother Eliswaയുടെ ജീവിതവും ആത്മീയതയും ആസ്പദമാക്കി തയ്യാറാക്കിയ “കരുണയുടെ ദീപശിഖ” എന്ന ഭക്തിഗാന ആൽബം ഗംഭീരമായി പ്രകാശനം ചെയ്തു.

മോൺസിഞ്ഞോർ റവ. ഫാ. മാത്യു ഇലഞ്ഞിമറ്റം ആൽബം പ്രകാശനം ചെയ്തു. ചടങ്ങിൽ റവ. സി. പേഴ്സി (പ്രൊവിൻഷ്യൽ സുപ്പീരിയർ), ഡി.വൈ.എസ്.പി ശ്രീ ജയകൃഷ്ണൻ എസ്., ഷെവലിയാർ ഡോ. പ്രിമുസ് പെരിഞ്ചേരി, അഡ്വ. സി. വിമൽ ഗ്രേസ്, ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

സി.ടി.സി സെന്റ് ജോസഫ് പ്രൊവിൻഷ്യാലേറ്റ്, കാക്കനാട് അവതരിപ്പിച്ച ഈ സംഗീത ആൽബത്തിന്റെ ഗാനരചന ഷെവലിയാർ ഡോ. പ്രിമുസ് പെരിഞ്ചേരി നിർവഹിച്ചു. സംഗീതം സെബി നായരമ്പലം ഒരുക്കി. മധു ബാലകൃഷ്ണനും അനുവ് മരിയ റോസും ഗാനങ്ങൾ ആലപിച്ചു.

സംഗീതവും നൃത്തവും സമന്വയിപ്പിച്ച ഈ കൃതി ധന്യ എലീസ്വയുടെ സ്നേഹവും സേവനവും ആത്മീയതയും മനോഹരമായി അവതരിപ്പിക്കുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *