വിശ്വാസ പരിശീലന അധ്യാപക സംഗമം ഞായറാഴ്ച

 വിശ്വാസ പരിശീലന അധ്യാപക സംഗമം ഞായറാഴ്ച

വിശ്വാസ പരിശീലന അധ്യാപക സംഗമം ഞായറാഴ്ച.

കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026
മെയ് 17 ഞായറാഴ്ച കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു.
കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി സംഗമം ഉദ്ഘാടനം ചെയ്യും.
വിശ്വാസ പരിശീലന രംഗത്ത് 50 വർഷവും 25 വർഷവും പിന്നിട്ട വരെയും വിവിധ തലങ്ങളിൽ വിജയികളായവരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കും.
രാവിലെ 9 മണി മുതൽ 4.30 വരെയാണ് കൺവെൻഷൻ.
വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള അധ്യാപകർ പങ്കെടുക്കും
————————————

admin

Leave a Reply

Your email address will not be published. Required fields are marked *