തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം – കെ എൽ സി എ

 തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം – കെ എൽ സി എ

തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം –  കെ എൽ സി എ

കൊച്ചി:ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആദരവോടെ കാണുന്ന തിരുവത്താഴ
ചിത്രത്തെ   വികലമായി ചിത്രീകരിച്ച ദി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൻ്റെ മേലധികാരികൾ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും   ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.
ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ചു കൊണ്ട് മതങ്ങളുടെ വിശ്വാസ സംഹിതയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു

admin

Leave a Reply

Your email address will not be published. Required fields are marked *