മന്ത്രി സഭയിൽ കോൺഗ്രസ്‌ പ്രതിനിധിയായി ലത്തീൻ കത്തോലിക്ക അംഗത്തെ ഉൾപെടുത്താത്തതിൽ അമർഷം, നിരാശ കെ ആർ എൽ സി സി

 മന്ത്രി സഭയിൽ കോൺഗ്രസ്‌ പ്രതിനിധിയായി ലത്തീൻ കത്തോലിക്ക അംഗത്തെ ഉൾപെടുത്താത്തതിൽ അമർഷം, നിരാശ കെ ആർ എൽ സി സി

മന്ത്രി സഭയിൽ കോൺഗ്രസ്‌ പ്രതിനിധിയായി ലത്തീൻ കത്തോലിക്ക അംഗത്തെ ഉൾപെടുത്താത്തതിൽ അമർഷം, നിരാശ – 
കെ ആർ എൽ സി സി.

 

​കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഡമായ തുടക്കം.
കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചവരാണ് ലത്തീൻ കത്തോലിക്കർ. എന്നിട്ടും പുതിയ മന്തി സഭയിൽ കോൺഗ്രസ്‌ പ്രതിനിധിയായി ലത്തീൻ സമുദായ അംഗത്തെ ഉൾപെടുത്താത്ത കോൺഗ്രസ്സ് പാർട്ടിയുടെ നടപടി നിരാശജനകമെന്ന് ലത്തീൻ കത്തോലിക്കരുടെ ഏകോപന സമിതിയായ കെആർഎൽസിസി പ്രതികരിച്ചു.
അധികാരത്തിൽ അർഹവും നീതിപൂർവ്വമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കോഴിക്കോട് നടന്ന കെആർഎൽസിസിയുടെ രജതജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.

admin

Leave a Reply

Your email address will not be published. Required fields are marked *