വല്ലാർപാടം ബസിലിക്കയിൽ PRO – LIFE  EXHIBITION ആരംഭിച്ചു.

 വല്ലാർപാടം ബസിലിക്കയിൽ PRO – LIFE  EXHIBITION ആരംഭിച്ചു.

വല്ലാർപാടം ബസിലിക്കയിൽ PRO – LIFE  EXHIBITION ആരംഭിച്ചു.

 

പരിശുദ്ധാത്മാവിൻ്റെ തിരുന്നാളിനോടനുബന്ധിച്ച് വല്ലാർപാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഭ്രൂണഹത്യക്കെതിരെ എക്സിബിഷൻ ആരംഭിച്ചു. 2026 മെയ് 17 ഞായറാഴ്ച വല്ലാർപാടം ബസിലിക്കയിലെ സഹവികാരിമാരായ ഫാ. ജിക്സൻ ജോണി, ഫാ. അമൽ ആന്റെണി, ഇടവകയിൽ 5 മക്കളുള്ള ശ്രീ.കിരൺ സാറും കുടുംബവും ചേർന്ന് ഉത്ഘാടനം നിർവഹിച്ചു . ബ്രദർ അലൻ മാനുവൽ ഉത്ഘാടന പ്രസംഗം നിർവഹിച്ചു . കേന്ദ്രസമിതി ലീഡർ ശ്രീമതി.ലിസ്സി ഷാജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാ. നിജു കിരൺ സാറിനും കുടുംബത്തിനും ഉപഹാരം നൽകി ആദരിച്ചു. കേന്ദ്ര സമിതി സെക്രട്ടറി ശ്രീമതി.സനിത ജെയ്സനും സന്നിഹിതയായിരുന്നു.മെയ് 31 വരെ എക്സിബിഷൻ ബസിലിക്കയിൽ തുടരും.

admin

Leave a Reply

Your email address will not be published. Required fields are marked *