ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ ഇൻ്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ്

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ ഇൻ്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് .
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിന്റെ അനുസ്മരണാർത്ഥം, ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി, സെന്റ് ആൽബർട്സ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ 2026 ജൂൺ 13,14 തീയതികളിൽ ഇൻ്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ⚽
എല്ലാവരെയും ഈ ടൂർണമെന്റിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ❤️
📌 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
അമൽ ജോർജ്
(Sports Forum Convener)
📞 +91 80896 96379
അരുൺ സെബാസ്റ്റ്യൻ
(Secretary)
📞 +91 99951 18301