ഫാ. ആൻ്റണി അറക്കലിന് അഭിനന്ദനങ്ങൾ. 

 ഫാ. ആൻ്റണി അറക്കലിന് അഭിനന്ദനങ്ങൾ. 

ഫാ. ആൻ്റണി അറക്കലിന് അഭിനന്ദനങ്ങൾ

 

കൊച്ചി  :   കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്റ്സ് അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത   വൈദീകനായ  ഫാ. ആൻ്റണി അറക്കലിന് അഭിനന്ദനങ്ങൾ.  വാടേൽ സെന്റ്റ് ജോർജ് ഇടവകഅംഗമായ ആൻ്റണി  അച്ചൻ, വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആൽബർട്ടൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി മാനേജരായി സേവനം ചെയ്യുകയാണ്.

admin

Leave a Reply

Your email address will not be published. Required fields are marked *