“Ecclesia എക്സിബിഷൻ

“Ecclesia എക്സിബിഷൻ

 

കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്ലേസിയ എന്ന പേരിൽ തിരുസഭയെ കുറിച്ചുള്ള എക്സിബിഷൻ നടത്തി. സഭാ പിതാക്കന്മാർ പാപ്പമാർ, . വി. ദേവസഹായം, പ്രബോധനങ്ങൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, സർവ്വത്രിക സൂനഹദോസുകൾ, സിനഡ് എന്നിവ എന്നിവയെക്കുറിച്ചുള്ള എട്ടോളം സ്റ്റാളുകൾ എക്സിബിഷന്റെ ഭാഗമായി.

മതബോധന വിദ്യാർത്ഥികൾ തയ്യാറാക്കിയ തിരുസഭയുടെ ചരിത്രം വിശദമാക്കുന്ന ഓഡിയോ വിഷ്വൽ പ്രദർശനവും നടത്തി. വികാരി ഫാ. ജോർജ് കുറുപ്പത്ത്, സഹവികാരി ഫാ. നിബിൻ പാപ്പാളി, ഹെഡ്മാസ്റ്റർ റോബർട്ട് ലോപ്പസ് എന്നിവർ എക്സിബിഷന് നേതൃത്വം നൽകി.ഫാ. തോമസ് പള്ളിപ്പറമ്പിൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

 

 


Related Articles

ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:

ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:   കളമശ്ശേരി: വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ ദൈവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു.

മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ ദൈവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു.   കൊച്ചി : കുടുംബ വിശുദ്ധീകരണ വർഷത്തിൽ മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വിൻസൻഷ്യൻ വൈദികർ

മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും

മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും കൊച്ചി :  കറുത്തേടം സെന്റ്.ജോർജ് ഇടവകയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഇടവക ജനങ്ങൾസെന്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<