OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം നടത്തി

OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം

നടത്തി

 

കൊച്ചി : പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും വിവാഹ ഒരുക്കത്തിനും മറ്റു കൂദാശകള്‍ക്കും വേണ്ടി വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ പുറത്തിറക്കിയ OREMUS Let us Pray ഇംഗ്ലീഷ് പുസ്തകം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.
മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് നടുവിലപ്പറമ്പില്‍, ഓഫീസ് സെക്രട്ടറി സൈറസ് റോഡ്രിഗസ്, കമ്മീഷന്‍ സെക്രട്ടറി ജോസ് എന്‍.വി എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മതബോധന കമ്മീഷന്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

പുസ്തകം ആശീര്‍ഭവന്‍ കാറ്റിക്കിസം ഓഫീസില്‍ ലഭ്യമാണ്

വില : 150 രുപ/


Related Articles

കുട്ടിക്കും വേണം ചട്ടി

  വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ

ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോയ്ക്ക്  തുടക്കമായി

കൊച്ചി:  സെൻറ് ആൽബർട്ട്സ് കോളജ് ഓട്ടോണമസിന്റെ “ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോ 2020” വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന്, അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<