നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ !*
Print this article
Font size -16+

കൊച്ചി : വരാപ്പുഴ അതിരൂപത നവദർശന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ സമയം ക്രിയാത്മകമാക്കുവാൻ വേണ്ടി നടത്തിയ online ക്വിസ്സ് മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രേദ്ധേയമായി.
അഞ്ചു് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഏപ്രിൽ 18 മുതൽ മെയ് 3 വരെ നടത്തിയ മത്സരത്തിൽ അതിരൂപതയിലെ 1200 കുട്ടികൾ പങ്കെടുത്തു.
GK, Basic Science, History, English, Geography, Liturgy, sports എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഇവർക്ക് നൽകിയത്. ഓരോ ദിവസത്തെയും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിക്കളിൽ നിന്ന് ഒരാളെ വിജയിയായി തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!