OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം നടത്തി
OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം
നടത്തി
കൊച്ചി : പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും വിവാഹ ഒരുക്കത്തിനും മറ്റു കൂദാശകള്‍ക്കും വേണ്ടി വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ പുറത്തിറക്കിയ OREMUS Let us Pray ഇംഗ്ലീഷ് പുസ്തകം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.
മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് നടുവിലപ്പറമ്പില്‍, ഓഫീസ് സെക്രട്ടറി സൈറസ് റോഡ്രിഗസ്, കമ്മീഷന്‍ സെക്രട്ടറി ജോസ് എന്‍.വി എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മതബോധന കമ്മീഷന്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.
പുസ്തകം ആശീര്‍ഭവന്‍ കാറ്റിക്കിസം ഓഫീസില്‍ ലഭ്യമാണ്
വില : 150 രുപ/
Related
Related Articles
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം
കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു.
കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു. കൊച്ചി: ഫ്രാൻസിസ്പാപ്പ പ്രഖ്യാപിച്ച മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള കത്തോലിക്കാ സഭയുടെ പ്രഥമ ആഗോള ദിനാചരണം കെ.എൽ.സി.എ. വരാപ്പുഴ
വീട്ടിലാണെങ്കിലും പേടിക്കേണ്ട …വിളിപ്പുറത്തുണ്ട് ഡോക്ടർ ; സൗഖ്യത്തിന്റെ കരം നീട്ടി ലൂർദ് ആശുപത്രി
കൊച്ചി : നമ്മുടെ നാടും രാജ്യവും സമ്പൂർണ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന രോഗികൾ , വീട്ടിലാണെങ്കിലും വിഷമിക്കേണ്ട അവരെ സഹായിക്കാൻ