Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..

by admin | May 18, 2021 1:38 pm

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..

 

കൊച്ചി : കാനഡയിലെ Quebec at Trois – Rivieres University യിൽ നിന്നും, എനർജി & മെറ്റീരിയൽ സയൻസ് -ൽ ഡോക്ടറേറ്റ് നേടിയ അനീഷ്മ പീറ്റർ  അതോടൊപ്പം “” Queen Elizabeth II Diamond Jubily Scholarship -“, ഉം കരസ്ഥമാക്കി…

ആലുവ തോട്ടേക്കാട്ടുകര സെന്റ് .ആൻസ് ഇടവക അംഗമായ താന്നി പള്ളി വീട്ടിൽ പീറ്ററിന്റെയും ( ആലുവ മംഗലപ്പുഴ സെമിനാരി റിട്ടയേഡ് ഡ്രൈവർ) ലിസിയുടെയും (വെളിയത്ത് കാവ് എം. ഐ. യു. പി റിട്ടയേർഡ് സ്കൂൾ ടീച്ചർ) മകളാണ് അനീഷ്മ.

തോട്ടേക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നും 2008 -ൽ S.S.L.C.യും 2011- ൽ ആലുവ സെന്റ്.ഫ്രാൻസിസ് H.S.S ൽ നിന്നും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയ അനീഷ്‌മ, തുടർന്ന് 2015- ൽ മൊഹാലിയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ലാണ് BS, MS ഡിഗ്രികൾ ചെയ്തത്.. 2021-.ൽ എനർജി ആൻഡ് മെറ്റീരിയൽ സയൻസ് -ൽ പി.എച്ച്.ഡിയും അതോടൊപ്പം ക്വീൻ എലിസബേത്ത് ഡയമണ്ട് ജുബിലീ സ്കോളർഷിപ്പും മലയാളിയായഈ പെൺകുട്ടി കരസ്ഥമാക്കി..

Share this:

Source URL: https://keralavani.com/ph-d-%e0%b4%af%e0%b5%81%e0%b4%82-queen-elizabeth-ii-diamond-jubily-scholarship-%e0%b4%89%e0%b4%82-%e0%b4%95%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf/