ആയിരങ്ങളല്ല, പതിനായിരങ്ങളല്ല, ലക്ഷങ്ങൾ വരും നെയ്യാറ്റിൻകരയിൽ സംഘടിച്ച ലത്തീൻ കത്തോലിക്കർ
Print this article Font size -16+
നെയ്യാറ്റിൻകര : ലത്തീൻ കത്തോലിക്കരായ ജനങ്ങളോടുള്ള അവഗണനകളോട്, സഭയ്ക്കെതിരെയുള്ള അതിക്രമങ്ങളോട് ,രാഷ്ട്രിയ അധികാരത്തിൻ തുല്യനീതി സമുദായത്തിന് ലഭിക്കണമെന്ന ലക്ഷ്യത്തോടെ, നിരവധിയായപ്രദേശിക വിഷയളോടുള്ള അവഗണനക്കെതിരെ ഇവിടെ നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ പുതു ചരിത്രമെഴുതിയത് ഇവിടത്തെ അധികാര വർഗ്ഗം കാണുക തന്നെ വേണം,
കെ എൽ സി എ ക്ക് ഇത് അഭിനന്ദ നിമിഷമാണ് സമുദായത്തിന് ആവേശവുമാണ് ,നെയ്യാറ്റിൻകരക്ക് ഇത് ചരിത്രവുമാണ് –
നെയ്യാറ്റിൻകരയെ നിശ്ചലമാക്കി ജനസാഗരം ഒഴുകിയത് കാണാൻ എത്തിച്ചേർന്ന മന്ത്രിമാരോടും, എം പിമാരോടും, എം എൽ എമാരോടും ഇതിൽപരം ഒന്നും പറയാനില്ല കാണുക ഈ ശക്തിയെ,
സഭയെയും, സഭ സംവിധാനങ്ങളെയും എതിർക്കുകയും, മോശമായ രീതിയിൽ വിമർശിക്കുകയും ചെയ്യുന്നവരും കാണുക ഈ വലിയ ശക്തിയെ.
അജിത് തങ്കച്ചൻ
No comments
Write a comment No Comments Yet! You can be first to comment this post!